Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused Arrested

Thrissur

പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച കേ​സ്; മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ

അ​ന്ന​മ​ന​ട: പെ​ട്രോ​ൾ അ​ടി​ച്ച​ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു​പ്ര​തി​ക​ളെ സം​ഭ​വം​ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​ള പൊ​ലി​സ് പി​ടി​കൂ​ടി.

വ​ലി​യ​പ​റ​മ്പ് കു​രു​വി​ല​ശേ​രി സ്വ​ദേ​ശി പോ​ട്ട​ക്കാ​ര​ൻ വീ​ട്ടി​ൽ രോ​ഹി​ത്(18), പൊ​യ്യ പൂ​പ്പ​ത്തി സ്വ​ദേ​ശി കൊ​ച്ചേ​രി​പ്പ​റ​മ്പ് വീ​ട്ടി​ൽ ഷി​ജു​കു​മാ​ർ (24), വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി ആ​ല​ങ്ങാ​ട്ട് വീ​ട്ടി​ൽ ത​ൻ​സീ​ർ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 14ന് ​രാ​ത്രി 11.40ഓ​ടെ അ​ന്ന​മ​ന​ട​യി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ പെ​ട്രോ​ൾ​പ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം.

100 രൂ​പ​യ്ക്ക് പെ​ട്രോ​ൾ അ​ടി​ച്ച​ശേ​ഷം പ​ണം​ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ ത​ട​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നാ​യ അ​ന്ന​മ​ന​ട കു​റു​പ്പം​പ​ടി വീ​ട്ടി​ൽ അ​നീ​ഷി​നെ മ​ർ​ദി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും​ചെ​യ്തെ​ന്നാ​ണ് കേ​സ്. ആ​ക്ര​മ​ണ​ത്തി​ൽ ചെ​വി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​നീ​ഷ് മാ​ള ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

വാ​ളൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നാ​ണ് രോ​ഹി​തി​നെ പി​ടി​കൂ​ടി​യ​ത്. ജോ​ലി​ചെ​യ്യു​ന്ന ഫാ​മി​ൽ​നി​ന്ന് ഷി​ജു​കു​മാ​റി​നെ​യും ആ​ല​ത്തൂ​രി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​ൻ​സീ​റി​നെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ൻ​സീ​റി​നും രോ​ഹി​ത്തി​നു​മെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. മാ​ള സി​ഐ എ.​എ​ൻ. ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ പി.​പി. ബാ​ബു, കെ.​ആ​ർ. സു​ധാ​ക​ര​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ എം.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​എ​ഫ്. വി​നോ​ദ്, സി​പി​ഒ ഷാ​രോ​ൺ, ഹോം​ഗാ​ർ​ഡ് വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

District News

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ

വ​ർ​ക്ക​ല: കു​ര​യ്ക്ക​ണ്ണി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ വ​ർ​ക്ക​ല പൊ​ലിസ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ക​രി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (50) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ൽ നി​ന്ന് ഒ​മ്പ​തേ​മു​ക്കാ​ൽ പ​വ​ൻ സ്വ​ർ​ണ​വും 1,53,000 രൂ​പ​യും പൊ​ലിസ് ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 23നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ര​യ്ക്ക​ണ്ണി ഷൈ​ലാ മ​ൻ​സി​ലി​ൽ അ​ജ്മ​ലിന്‍റെ വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് പ്ര​തി പ​ത്ത് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണ​ത്തി​നു​ശേ​ഷം സ്വ​ർ​ണ​വു​മാ​യി കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യ പ്ര​തി ഒ​രു ഭാ​ഗം അ​വി​ടെ വി​ൽ​ക്കു​ക​യും ബാ​ക്കി എ​റ​ണാ​കു​ള​ത്തെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​യ്ക്കു​ക​യും ചെ​യ്തു. ഒ​രു മോ​തി​രം തി​രു​വ​ന​ന്ത​പു​ര​ത്തെ ജ്വ​ല്ല​റി​യി​ലും വി​റ്റ​താ​യി പൊ​ലിസ് പ​റ​ഞ്ഞു.
മോ​ഷ​ണ​ത്തി​ലൂ​ടെ ല​ഭി​ച്ച പ​ണ​വു​മാ​യി എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര, ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യെ​ന്ന് പൊ​ലിസ് അ​റി​യി​ച്ചു. പ​ണ​ത്തി​ന്‍റെ ഒ​രു ഭാ​ഗം വീ​ട്ടു​കാ​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും അ​യ​ച്ചു​ന​ൽ​കി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

മോ​ഷ​ണം ന​ട​ന്ന പ്ര​ദേ​ശ​ത്തെ സിസി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ താ​ടി​യും മു​ടി​യും നീ​ട്ടി​വ​ള​ർ​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു പ്ര​തി. എ​ന്നാ​ൽ പൊ​ലിസി​ന്‌റെ പി​ടി​യി​ലാ​കാ​തി​രി​ക്കാ​ൻ താ​ടി​യും മു​ടി​യും വെ​ട്ടി ഡൈ ​ചെ​യ്ത് രൂ​പ​മാ​റ്റം വ​രു​ത്തി​യാ​ണ് ഇ​യാ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​സം​ഘം എ​റ​ണാ​കു​ള​ത്തെ​ത്തി​യ വി​വ​രം അ​റി​ഞ്ഞ​തോ​ടെ പ്ര​തി ചെ​ന്നൈ​യി​ലേ​ക്ക് ക​ട​ന്നു. തു​ട​ർ​ന്ന് തി​രി​കെ കേ​ര​ള​ത്തി​ലെ​ത്തി ക​ളി​യ​ക്കാ​വി​ള, പാ​റ​ശാല മേ​ഖ​ല​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലിസി​ന്‍റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.
മു​ഹ​മ്മ​ദ് ഷെ​രീ​ഫ് മു​ൻ​പും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലിസ് അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലിസ് സ്റ്റേ​ഷ​നി​ൽ മൂ​ന്ന് കേ​സു​ക​ളും എ​റ​ണാ​കു​ളം, കോ​ട്ട​യം, കൊ​ല്ലം ആ​ർപിഎ​ഫ്. സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൂ​ന്ന് കേ​സു​ക​ളും ഉ​ൾ​പ്പെ​ടെ ആ​റോ​ളം കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.​

District News

ബൈ​ക്കി​ല്‍ ക​റ​ങ്ങി ന​ട​ന്ന് ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം; പ്ര​തി അ​റ​സ്റ്റി​ല്‍

കൊ​ല്ലം : ബൈ​ക്കി​ല്‍ ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ന്ന പ്ര​തി അ​റ​സ്റ്റി​ലാ​യി.
ചി​റ​ക്ക​ര കു​ള​ത്തൂ​ര്‍​ക്കോ​ണം ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​നൂ​പ്(40) നെ​യാ​ണ് പാ​രി​പ്പ​ള്ളി പൊലിസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ല്ലു​വാ​തു​ക്ക​ല്‍ ന​ട​ക്ക​ല്‍ ഭാ​ഗ​ത്തു​ള്ള കോ​ച്ചിം​ഗ് സെന്‍ററി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​ണ്. ചാ​ത്ത​ന്നൂ​ര്‍ പാ​രി​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ ബൈ​ക്കി​ല്‍ ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളും നി​ല്‍​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലെ​ത്തി ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ല​ഭി​ച്ച പ​രാ​തി​യി​ല്‍ പാ​രി​പ്പ​ള്ളി പൊലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ ചാ​ത്ത​ന്നൂ​ര്‍ പൊലി​സ് സ്റ്റേ​ഷ​നി​ലും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. മു​മ്പും ഇ​യാ​ള്‍​ക്കെ​തി​രെ പാ​രി​പ്പ​ള്ളി പൊലിസ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ്തി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ 2024 ലും 2026 ​ലും മോ​ഷ​ണ​ക്കു​റ്റ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നും ഇ​യാ​ള്‍​ക്കെ​തി​രെ പാ​രി​പ്പ​ള്ളി പൊലിസ് സ്റ്റേ​ഷ​നി​ല്‍ കേ​സ് നി​ല​വി​ലു​ണ്ട്. പാ​രി​പ്പ​ള്ളി എ​സ്എ​ച്ച്ഒ ആ​ശ വി. ​രേ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ മ​നു സി​പി​ഒ​മാ​രാ​യ നൗ​ഫ​ല്‍, സ​ബി​ത്ത്, ര​ഞ്ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ പൊലി​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

District News

ക​ത്തി​കാ​ണി​ച്ച് കവർച്ച നടത്തിയ പ്ര​തി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട് : ക​ത്തി​കാ​ണി​ച്ച് പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍.കൊ​ള​ത്ത​റ കു​ന്ന​ത്ത് താ​ഴം വീ​ട്ടി​ൽ കെ.​ടി. മി​ർ​ഷാ​ദി(28) നെ​യാ​ണ് വെ​ള്ള​യി​ൽ പൊ​ലി​സും സി​റ്റി ക്രൈം ​സ്കോ​ഡും ചേ​ര്‍​ന്ന് പി​ടി​കൂ​ടി.

ബീ​ച്ച് ല​യ​ൺ​സ് പാ​ർ​ക്കി​ൽ വ​ച്ച് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ പ്ര​തി​യും സു​ഹൃ​ത്ത് ആ​ദി​ൽ റൈ​ഫാ​ന്‍ എ​ന്ന​യാ​ളും ചേ​ര്‍​ന്ന് പ‌ൊ​ലി​സ് ട്രെ​യി​നീ​സ് ആ​ണെ​ന്ന് പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ഇ​തി​ല്‍ ഒ​രാ​ളെ പ്ര​തി ബൈ​ക്കി​ൽ പി​ടി​ച്ച് ക​യ​റ്റി ന​ട​ക്കാ​വി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വെ​ച്ച് ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്തു.

യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ വെ​ള്ള​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് സം​ഭ​വ സ്ഥ​ല​ത്തെ​യും​സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.
ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍​ബീ​ച്ചി​ല്‍ വെ​ച്ച് ഇ​ന്ന​ലെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​യു​വ​തി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​തി​നും ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ​തി​നും പ്ര​തി​ക്കെ​തി​രേ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ഈ ​കേ​സി​ലെ കൂ​ട്ടു​പ്ര​തി ആ​ദി​ൽ റൈ​ഫാ​നെ നേ​ര​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.​അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

District News

സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച് ലൈം​ഗി​കാതിക്രമം: പ്ര​തി പി​ടി​യി​ല്‍

കൊ​ട്ടാ​ര​ക്ക​ര: ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ്‌​കൂ​ട്ടി​യി​ല്‍ ക​റ​ങ്ങി​ന​ട​ന്നു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന പ്ര​തി​യെ റൂ​റ​ല്‍ ഡാ​ന്‍​സ​ഫ് ടീം ​പി​ടി​കൂ​ടി. പു​ത്തൂ​ര്‍ ആ​ല​യ്ക്ക ജം​ഗ്ഷ​നി​ല്‍ ചെ​റു​മ​ങ്ങാ​ട് കു​ഴി​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ലി​ജോ ജോ​സ​ഫാണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി പൊലിസ് തെ​ര​ഞ്ഞു ന​ട​ക്കു​ന്ന പ്ര​തി​യാ​ണ് ലി​ജോ ജോ​സ​ഫ്.

ഈ​സ്റ്റ് ക​ല്ല​ട, ശൂ​ര​നാ​ട് സ്റ്റേ​ഷ​ന്‍ പോ​ലിസ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ ഇ​യാ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​തി​നു പോ​ക്‌​സോ നി​യ​മ പ്ര​കാ​രം കേ​സു​ണ്ട്. നീ​ല മാ​സ്റ്റ​റോ സ്‌​കൂ​ട്ടി​യി​ല്‍ ന​മ്പ​ര്‍ ബോ​ര്‍​ഡി​ല്‍ ചെ​ളി പു​ര​ട്ടി​യും ന​മ്പ​ര്‍ പ്ലേ​റ്റു മ​റ​ച്ചും ആ​ളൊ​ഴി​ഞ്ഞ ബൈ​ റോ​ഡു​ക​ളി​ല്‍ കൂ​ടി ക​റ​ങ്ങി​ന​ട​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തു​കൂ​ടി ന​ട​ന്നു വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ള്‍ കു​റ്റ​കൃ​ത്യം ചെ​യ്ത് വ​ന്നി​രു​ന്ന​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് റൂ​റ​ല്‍ ജി​ല്ലാ പൊലിസ് മേ​ധാ​വി ഷാ​ജി സു​ഗു​ണ​ന്‍, ശാ​സ്താം​കോ​ട്ട ഡി​വൈ​എ​സ്പി അ​ല​ക്‌​സാ​ണ്ട​ര്‍ ത​ങ്ക​ച്ച​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ജി​ല്ലാ ഡാ​ന്‍​സ​ഫ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ക്കു​ക​യും ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ക്കാ​ല​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ കു​ട്ടി​ക​ളി​ല്‍ ചി​ല​ര്‍ ന​ല്‍​കി​യ പ്ര​തി​യു​ടെ രൂ​പ​വും 400 ഓ​ളം സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ച് ഡാ​ന്‍​സ​ഫ് ടീം ​ന​ട​ത്തി​വ​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ലി​ജോ പി​ടി​യി​ലാ​യ​ത്. ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ വ്യ​ക​ത​ത ഇ​ല്ലാ​ത്ത​തും മു​ഖം തി​രി​ച്ച​റി​യു​ന്ന രീ​തി​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്കാ​ത്ത​തും കു​റ്റ​കൃ​ത്യ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍ പ​ല വ​ഴി​ക​ളി​ല്‍​ കൂ​ടി പോ​യി പൊലിസി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു കൊ​ണ്ടി​രു​ന്ന​തും പ്ര​തി​യി​ലേ​ക്ക് എ​ത്താ​ന്‍ പൊലിസി​ന് ത​ട​സ​മാ​യി.

റൂ​റ​ല്‍ ഡാ​ന്‍​സ​ഫ് ടീം ​പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ലെ ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളും തി​രു​വ​ന​ത്ത​പു​രം ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളും യാ​ത്ര ചെ​യ്തു ഇ​യാ​ളെ പ​റ്റി വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു . പൊലിസി​ല്‍ പ​രാ​തി ന​ല്‍​കാ​ത്ത സ​മാ​ന കേ​സു​ക​ള്‍ ഉ​ണ്ടോയെ​ന്ന് അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണ്.

District News

കഴക്കൂട്ടത്ത് കാ​ർ ത​ട്ടി​യെ​ടു​ത്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ

ക​ഴ​ക്കൂ​ട്ടം: ഇരുപത്തിയഞ്ച് കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം വാ​ഗ്ദാ​നം ചെ​യ്ത് 60 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന കാ​ർ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ ശ്രീ​കാ​ര്യം പൊലിസ് അ​റ​സ്റ്റ് ചെ​യ്തു.​ പാ​ല​ക്കാ​ട് തി​രു​നെ​ല്ലാ​യ് കൊ​ടി​യ​ത്ത് ജോ​ജു ബേ​ബി (57)യാണ് അ​റ​സ്റ്റി​ലാ​യ​ത്. ശ്രീ​കാ​ര്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ർ അ​ക്സ​സ​റീ​സ് ഷോ​റൂം ഉ​ട​മ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു കാ​റു​മാ​യി ക​ട​ന്ന ര​ണ്ടു പേ​ർ​ക്കെ​തി​രെ പൊലിസ് കേ​സെ​ടു​ത്തി​രു​ന്നു.​

ശ്രീ​കാ​ര്യ​ത്തെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ പ്ര​തി​ക​ൾ ഉ​ട​മ​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും ബി​സി​ന​സ് വി​പു​ലീ​ക​ര​ണ​ത്തി​നാ​യി 25 കോ​ടി രൂ​പ നിക്ഷേപി ക്കാമെന്നു പറഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും വാ​ഗ്ദാ​ന​ത്തി​ൽ വി​ശ്വാ​സം തോ​ന്നി​യ സ്ഥാ​പ​ന ഉ​ട​മ, ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ഡി കാ​ർ ഇ​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി.​ പി​ന്നീ​ട് ഉ​ട​മ അ​റി​യാ​തെ വാ​ഹ​നം ചെ​ന്നൈ​യി​ലെ അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു വാ​ഹ​നം തി​രി​കെ വേ​ണ​മെ​ങ്കി​ൽ 10 ല​ക്ഷം രൂ​പകൂ​ടി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സം​ഘം ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.

District News

ഇ​ൻ​വെ​ർ​ട്ട​ർ ബാ​റ്റ​റി മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ

മു​ക്കം: ഭ​ക്തി ന​ടി​ച്ച് മ​സ്ജി​ദു​ക​ളി​ലെ​ത്തി ഇ​ൻ​വെ​ർ​ട്ട​ർ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച് മു​ങ്ങു​ന്ന യു​വാ​വ് ഒ​ടു​വി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി മ​സ്ജി​ദു​ക​ളി​ലെ ബാ​റ്റ​റി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വാ​ണ് ​ഒ​ടു​വി​ൽ മു​ക്കം പൊ​ലി​സി​ന്‍റെ വ​ല​യി​ലാ​യ​ത്. മു​ക്കം തോ​ട്ട​ത്തി​ൻ ക​ട​വ് സ്വ​ദേ​ശി അ​ബ്ദു​ൽ ജ​ലീ​ലാ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ജ ന​മ്പ​ർ പ​തി​പ്പി​ച്ച ബൈ​ക്കി​ൽ എ​ത്തി​യാ​യി​രു​ന്നു മോ​ഷ​ണം. ആ​ളൊ​ഴി​യു​ന്ന സ​മ​യം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി​യാ​ണ് മ​സ്ജി​ദു​ക​ളി​ൽ ക​യ​റി ഇ​ൻ​വെ​ർ​ട്ട​ർ ബാ​റ്റ​റി​ക​ൾ ക​ട​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി ഇ​യാ​ൾ ഈ ​രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യ​ക​മാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടു​കൂ​ടി മ​ല​യ​മ്മ ടൗ​ൺ ജു​മാ മ​സ്‌​ജി​ദി​ൽ നി​ന്ന് ഇ​യാ​ൾ ഇ​ൻ​വെ​ർ​ട്ട​റും ബാ​റ്റ​റി​യും മോ​ഷ്ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ പ്ര​ദേ​ശ​ത്തെ​യും സ​മീ​പ​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്  അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ മോ​ഷ്ടാ​വി​ന്‍റെ താ​വ​ളം പെ​രി​ങ്ങൊ​ള​ത്തെ ഒ​രു റൂം ​ആ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും വി​വ​രം ഉ​ട​ൻ​ത​ന്നെ മു​ക്കം പൊ​ലി​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സെ​ത്തി റൂം ​തു​റ​ന്ന് പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ റ​ഫീ​ഖി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ വ​ച്ച് മോ​ഷ്ടി​ച്ച ബാ​റ്റ​റി​യു​മാ​യി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ ര​ണ്ട് ജി​ല്ല​ക​ളി​ലെ​യും നി​ര​വ​ധി പ​ള്ളി​ക​ളി​ൽ നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​താ​യി ഇ​യാ​ൾ സ​മ്മ​തി​ച്ചു.​സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​സ്, ന​ഹാ​സ്, അ​ഭി​ലാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

District News

വ​യോദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

ചെ​റു​തോ​ണി: വ​യോ​ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​രും പൊ​ലി​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. പാ​ണ്ടി​പ്പാ​റ കാ​ഞ്ഞി​ര​ക്കാ​ട്ട് മാ​ത്യു ജോ​സ​ഫ് (72), ഭാ​ര്യ അ​ന്ന​മ്മ (70) എ​ന്നി​വ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ർ​ദ​ന​മേ​റ്റ​ത്. പ്ര​തി ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ആ​ണെ​ന്നാ​ണ് നി​ഗ​മ​നം. ക​സ്റ്റ​ഡി​ലാ​യ ഇ​യാ​ൾ പൊ​ലി​സു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ പ​ള്ളി​യി​ൽ പോ​കാ​നാ​യി വാ​തി​ൽ തു​റ​ന്ന സ​മ​യ​ത്താ​ണ് അ​ക്ര​മി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന​ത്. മാ​ത്യു​വി​നെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ന്ന ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​ന്ന​മ്മ​യെ​യും ഇ​യാ​ൾ ആ​ക്ര​മി​ച്ചു. മാ​ത്യു​വി​ന്‍റെ കാ​ലി​ൽ പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച ശേ​ഷം നി​ല​ത്തി​ട്ട് മ​ർ​ദി​ക്കു​ക​യും തൂ​മ്പാ​യെ​ടു​ത്ത് വെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തു​ക​ണ്ട അ​ന്ന​മ്മ അ​ല​റി​വി​ളി​ച്ച​തോ​ടെ അക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ക​റു​ത്ത ബ​നി​യ​നും നി​ക്ക​റു​മാ​ണ് ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന​ത്. അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള മെ​യി​ൻ റോ​ഡി​ന് സ​മീ​പ​ത്തു​നി​ന്ന് കൃ​ഷി​യി​ട​ത്തി​ലൂ​ടെ ഇ​രു​കൂ​ട്ടി ഭാ​ഗ​ത്തേ​ക്ക് ഇ​യാ​ൾ ഓ​ടി​പ്പോ​യി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ത​ങ്ക​മ​ണി പൊ​ലി​സ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി, ഉ​ച്ച​യോ​ടെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ കൃ​ഷി​യി​ട​ത്തി​ൽ ഒ​ളി​ച്ചി​രു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.
പേ​ര് ന​രേ​ഷ് എ​ന്നാ​ണി​യാ​ൾ പൊ​ലി​സി​നോ​ട് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പേ​രും മ​റ്റ് വ്യ​ക്തിവി​വ​ര​ങ്ങ​ളും തെ​റ്റാ​ണോ​യെ​ന്ന് പൊ​ലി​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ൾ​പ്പടെ​യു​ള്ള രേ​ഖ​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​യാ​ളു​ടെ യ​ഥാ​ർ​ഥ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പൊ​ലിസ് തു​ട​രു​ക​യാ​ണ്.

District News

വ​നി​താ ക​ണ്ട​ക്‌ടറെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി അ​റ​സ്റ്റി​ല്‍

കൊ​ല്ലം: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വ​നി​താ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ കൊ​ല്ലം ഈ​സ്റ്റ് പൊലിസ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ കു​ള​ച്ച​ല്‍ സ്വ​ദേ​ശി സെ​ല്‍​ഡ​ണ്‍(47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കഴിഞ്ഞ 10ന് ​കൊ​ല്ലം-​കു​ള​ത്തൂ​പ്പു​ഴ റൂ​ട്ടി​ല്‍ സ​ര്‍​വീ​സിനിടെയാണ് സംഭവം. പ്ര​തി ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ പ്ര​തി​യെ ത​ട​ഞ്ഞു​വ​ച്ച് പൊലിസി​ല്‍ വി​വ​ര​മ​റി​യി​ച്ചു.വി​വ​ര​മ​റി​ഞ്ഞ് സം​ഭ​സ്ഥ​ല​ത്തെ​ത്തി​യ കൊ​ല്ലം ഈ​സ്റ്റ് പൊ ലിസ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കൊ​ല്ലം ഈ​സ്റ്റ് പൊ ലിസ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​യ​ശ​ങ്ക​റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിസ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

District News

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ർ​ച്ച; പ്ര​തി​ക​ളെ ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് പി​ടി​കൂ​ടി

ക​ല്‍​പ്പ​റ്റ: ബീ​വ​റേ​ജ് പ​രി​സ​ര​ത്തു​നി​ന്ന് കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി കൊ​ള്ള​യ​ടി​ക്കു​ന്ന സം​ഘ​ത്തെ പോ​ലി​സ് പി​ടി​കൂ​ടി.

ത​രു​വ​ണ, മ​ന്ദം​ക​ണ്ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ (45), പീ​ച്ച​ങ്കോ​ട്, കാ​ളി​യാ​ർ സൈ​ദു​ള്ള (36) എ​ന്നി​വ​രെ​യാ​ണ് ക​ർ​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ് ന​ഗ​റി​ൽ നി​ന്നും ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​യു​ടെ സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ പ​ന​മ​ര​ത്തും പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ലും ഒ​രേ രീ​തി​യി​ൽ ആ​സൂ​ത്രി​ത ക​വ​ർ​ച്ച ന​ട​ത്തി ക​ർ​ണാ​ട​ക​യി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രേ പ​ന​മ​രം പോ​ലി​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് എ​ൻ​ഡി​പി​എ​സ്, അ​ബ്കാ​രി കേ​സു​ക​ള​ട​ക്കം മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ, വെ​ള്ള​മു​ണ്ട, വൈ​ത്തി​രി സ്റ്റേ​ഷ​നു​ക​ളി​ല​ട​ക്കം എ​ട്ട് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. സൈ​ദു​ള്ള​ക്ക് ക​ൽ​പ്പ​റ്റ സ്റ്റേ​ഷ​നി​ലും കേ​സു​ണ്ട്.

ഓ​ഗ​സ്റ്റ് 31ന് ​ഉ​ച്ച​യോ​ടെ പ​ടി​ഞ്ഞാ​റ​ത്ത​റ നാ​യ്മൂ​ല ബീ​വ​റേ​ജി​ന് സ​മീ​പ​ത്താ​ണ് ഇ​വ​ർ ആ​ദ്യ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. കാ​റി​ലെ​ത്തി​യ സം​ഘം ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നാ​യ ബി​ജോ​യി​യി​ൽ നി​ന്ന് ലോ​ട്ട​റി വാ​ങ്ങി പ​ണം ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന കാ​റി​ൽ വി​ളി​ച്ചു​ക​യ​റ്റു​ക​യും ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ക്കു​ക​യും ഷ​ർ​ട്ട് വ​ലി​ച്ചു​കീ​റി ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് പ​ണ​വും ടി​ക്ക​റ്റു​ക​ളും ക​വ​രു​ക​യു​മാ​യി​രു​ന്നു. അ​ന്നു ത​ന്നെ വൈ​കു​ന്നേ​രം പ​ന​മ​ര​ത്തും ഇ​വ​ർ ക​വ​ർ​ച്ച ന​ട​ത്തി. ന​ട​വ​യ​ൽ സ്വ​ദേ​ശി​യെ ബ​ല​മാ​യി കാ​റി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി മ​ർ​ദി​ച്ച് പ​ണ​വും മ​ദ്യ​വും ത​ട്ടി​യെ​ടു​ത്ത് വ​ഴി​യി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

രാ​ത്രി​യോ​ടെ ക​ൽ​പ്പ​റ്റ ബി​വ​റേ​ജ് പ​രി​സ​ര​ത്ത് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ക​ൽ​പ്പ​റ്റ പൊ​ലി​സ് ക​രു​ത​ൽ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ടി​രു​ന്നു.

പി​ന്നീ​ട് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പ​രാ​തി​യു​മാ​യി അ​ത​ത് സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തു​ക​യും പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും പ്ര​തി​ക​ളെ ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ർ, മാ​ന​ന്ത​വാ​ടി എ​എ​സ്പി കാ​ർ​ത്തി​ക് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്.​ഐ. ബി​ജു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശാ​ലു ഫ്രാ​ൻ​സി​സ്, കെ.​കെ. വി​പി​ൻ, ശ്രീ​ജേ​ഷ്, അ​ബ്ദു​ൾ വാ​ജി​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

District News

ഹോ​ട്ട​ലി​നു മു​ന്നി​ലെ ആ​ക്ര​മ​ണം: പ്ര​തി പി​ടി​യി​ൽ

തു​റ​വൂ​ർ: എ​ൽ​സി​സി ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​നു മു​ന്നി​ൽ ന​ട​ന്ന ആ​ക്ര​മ​ണ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. തു​റ​വൂ​ർ കാ​രേ​ത്തു​രു​ത്ത് വീ​ട്ടി​ൽ ജി​സ്റ്റോ തോ​മ​സാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഹോ​ട്ട​ലി​ൽ ആ​ഹാ​രം ക​ഴി​ക്കാ​ൻ എ​ത്തി​യ പ​രാ​തി​ക്കാ​ര​നെ മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രാ​തി​ക്കാ​ര​ന്‍റെ മൂ​ക്കി​ന്‍റെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​യി​രു​ന്നു. കു​ത്തി​യ​തോ​ട് പൊ​ലി​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ന്നാം​പ്ര​തി ജി​സ്റ്റോ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക് ജാ​മ്യം ല​ഭി​ക്കു​ക​യും ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച ജി​സ്റ്റോ ഒ​ളി​വി​ൽ പോ​വു​ക​യു​മാ​യി​രു​ന്നു . കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ജി​സ്റ്റോ. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി വി​ഷ്ണു പ്ര​ദീ​പി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ചേ​ർ​ത്ത​ല ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് മ​ഞ്ജു ലാ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ത്തി​യ​തോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​ർ ലി​ജി​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ പി.​ആ​ർ. രാ​ജീ​വ്, സി​പി ഒ ​മാ​രാ​യ സു​നി​ൽ ലാ​ൽ, ര​ജീ​ഷ് , അ​മ​ൽ​രാ​ജ്, ര​തീ​ഷ് എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം ഭാ​ഗ​ത്തു നി​ന്ന് ജി​സ്റ്റോ​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

പൊ​ലി​സു​കാ​ര​നു​നേ​രേ ആ​ക്ര​മ​ണം: പ്ര​തി പി​ടി​യി​ല്‍

മ്യൂ​സി​യം: വെ​ള്ള​യ​മ്പ​ലം മാ​ന​വീ​യം വീ​ഥി​യി​ല്‍ പൊ​ലി​സു​കാ​ര​നു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യു​വാ​വി​നെ പി​ടി​കൂ​ടി. ആ​ര്യ​നാ​ട് കാ​ഞ്ഞി​ര​മൂ​ട് വ​യ​ല​രി​ക​ത്ത് വീ​ട്ടി​ല്‍ അ​ഖി​ല്‍ കൃ​ഷ്ണ​ദേ​വ് (21) ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ഗ​സ്റ്റ് 30ന് ​രാ​ത്രി 12 മ​ണി​യോ​ട​ടു​ത്താ​യി​രു​ന്നു സം​ഭ​വം.

ക​ല്ലി​യൂ​ര്‍ വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ശി​വോ​ദ​യം റോ​ഡ് കോ​ട്ട​യം​മൂ​ല വീ​ട്ടി​ല്‍ സു​ധാ​ക​ര​ന്‍റെ മ​ക​ന്‍ എ​സ്.​ആ​ര്‍. ശ്രീ​ജി​ത്ത് (32) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​ദ്ദേ​ഹം ന​ന്ദാ​വ​നം എ.​ആ​ര്‍. ക്യാ​മ്പി​ലെ സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​റാ​ണ്. സം​ഭ​വ​ദി​വ​സം അ​ഖി​ലും ഒ​പ്പ​മു​ള്ള ചി​ല​രും ചേ​ര്‍​ന്നു മാ​ന​വീ​യം വീ​ഥി​യി​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ത​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​ജി​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ന​ടു​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന അ​ഖി​ലി​നോ​ട് സ്ഥ​ല​ത്തു​നി​ന്നു മാ​റി​പ്പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​താ​ണ് ഇ​യാ​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. അ​സ​ഭ്യം പ​റ​ഞ്ഞ​ശേ​ഷം പ്ര​തി ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഹെ​ല്‍​മെ​റ്റ് ഉ​പ​യോ​ഗി​ച്ച് ശ്രീ​ജി​ത്തി​ന്‍റെ പു​റം​ത​ല​യി​ല്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ശ്രീ​ജി​ത്തി​ന്‍റെ ത​ല​യി​ല്‍ ആ​റു​തു​ന്ന​ലു​ക​ള്‍ ഇ​ടേ​ണ്ടി​വ​ന്നു.
കൂ​ടു​ത​ല്‍ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മാ​ന​വീ​യം വീ​ഥി​യി​ല്‍​നി​ന്നു​ത​ന്നെ അ​ഖി​ലി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​തി​നും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

അ​ഖി​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. മാ​ന​വീ​യം വീ​ഥി​യി​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​വ​രു​ടെ ലി​സ്റ്റ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചു് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ്യൂ​സി​യം എ​സ്ഐ അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ അ​ഖി​ല്‍ കൃ​ഷ്ണ​ദേ​വി​നെ കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു.

District News

യുവതിയുടെ 13 ല​ക്ഷം ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ല്‍

കാ​സ​ര്‍​ഗോ​ഡ്: ഹൈ​ക്കോ​ട​തി വ​ഴി വി​വാ​ഹ​മോ​ച​നം വേ​ഗ​ത്തി​ലാ​ക്കി ന​ല്‍​കാ​മെ​ന്നും ജീ​വി​ത​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പൂ​ജ​ക​ള്‍ ന​ട​ത്താ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച് കാ​സ​ര്‍​ഗോ​ഡ് ഉ​ദു​മ സ്വ​ദേ​ശി​യാ​യ സ്ത്രീ​യു​ടെ പ​ക്ക​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. കോ​ട്ട​യം ആ​നി​ക്കാ​ട് സ്വ​ദേ​ശി ആ​ന്‍റണി വി​ന്‍​സ​ന്‍റാണ് കാ​സ​ര്‍​ഗോ​ഡ് സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം തെ​ന്മ​ല​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 2025 സെ​പ്റ്റം​ബ​ര്‍ 17 മു​ത​ല്‍ 2026 ജ​നു​വ​രി 2 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഭ​ര്‍​ത്താ​വു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ക​യാ​യി​രു​ന്ന സ്ത്രീ​യെ ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്ര​തി ഫോ​ണി​ലും വാ​ട്‌​സാ​പ്പ് വ​ഴി​യും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട് വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി. തു​ട​ര്‍​ന്ന് വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ള്‍ ഹൈ​ക്കോ​ട​തി വ​ഴി എ​ളു​പ്പ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കി ന​ല്‍​കാ​മെ​ന്നും നി​ല​വി​ലു​ള്ള ജീ​വി​ത​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പൂ​ജ​ക​ള്‍ ന​ട​ത്തി​യാ​ല്‍ പ​രി​ഹാ​രം കാ​ണാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു. ഇ​ത് മു​ഖ​വി​ല​ക്കെ​ടു​ത്ത യു​വ​തി​യു​ടെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി പ​ല​പ്പോ​ഴാ​യി 13,16,731 രൂ​പ പ്ര​തി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ന​ട​ത്തു​ന്ന ഇ​ത്ത​രം സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രെ പൊ​തു​ജ​നം അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കാ​സ​റ​ഗോ​ഡ് സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ​ന്‍​ചാ​ര്‍​ജ് പി.​ന​ളി​നാ​ക്ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ സ​വ്യ​സാ​ചി, എ​എ​സ്‌​ഐ​മാ​രാ​യ പി.​കെ.​ര​ഞ്ജി​ത്കു​മാ​ര്‍, എം.​ദി​ലീ​ഷ്, പ്ര​ശാ​ന്ത്, സി​പി​ഒ​മാ​രാ​യ സ​വാ​ദ് അ​ഷ്‌​റ​ഫ്, വി​പി​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

പോ​ലീ​സു​കാ​രു​ടെ മൂ​ക്ക​ടി​ച്ചു​ത​ക​ർ​ത്ത കേ​സ്; സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. തി​രു​വ​ന​ന്ത​പു​രം പൂ​ങ്കു​ള​ത്ത് ന​ട‌​ന്ന സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ലം ശാ​ന്തി​പു​രം സ്വ​ദേ​ശി​ക​ളാ​യ യ​ദു (24), സ​ഹോ​ദ​ര​ൻ അ​ന​ന്തു (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ രാ​കേ​ഷ്, വി​ന​യ​കു​മാ​ർ എ​ന്നി​വ​രു​ടെ മൂ​ക്കി​ന് പ​രി​ക്കേ​റ്റി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലി​ന് വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി വി​ഷ്ണു​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ.

പൂ​ങ്കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് ക​ട​ക്കാ​ൻ ബൈ​ക്കി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ഇ​വ​രെ ത​ട​ഞ്ഞ​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വി​ന​യ​കു​മാ​റി​ന് നേ​രെ​യാ​ണ് ആ​ദ്യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ സി​പി​ഒ റെ​ജി​ൻ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ജീ​പ്പി​ൽ ക​യ​റ്റി​യ​പ്പോ​ഴും ഇ​വ​ർ ആ​ക്ര​മ​ണം തു​ട​ർ​ന്നു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​തി​ക​ളെ കീ​ഴ്പെ​ടു​ത്തി​യ​ത്.
പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

District News

വ​ന്ദേ​ഭാ​ര​തി​ന് നേരേ ക​ല്ലേ​റ് ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: വ​ന്ദേഭാ​ര​ത് എ​ക്സ്പ്ര​സി​ന് നേ​രേ ക​ല്ലേ​റ് ന​ട​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ.​ക​ണ്ണൂ​ർ ക​ട​ലാ​യി സ്വ​ദേ​ശി സി.​വി. ലി​നീ​ഷി​നെ​യാ​ണ് (36) റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് (ആ​ർ​പി​എ​ഫ്) ഇ​ൻ​സ്പെ​ക്ട​ർ ജെ. ​വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നും ക​ണ്ണൂ​ർ സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നും ഇ​ട​യി​ൽ വ​ച്ചാ​യി​രു​ന്നു ക​ല്ലേ​റ്. ക​ല്ലേ​റി​ൽ ട്രെ​യി​നി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഒ​രു കോ​ച്ചി​ന്‍റെ ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത ആ​ർ​പി​എ​ഫ്, ക​ണ്ണൂ​ർ, സി​റ്റി പോ​ലീ​സ് എ​ന്നി​വ​ർ നി​ര​വ​ധി​യി​ട​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ശേ​ഖ​രി​ച്ചി​രു​ന്നു.

റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ങ്ങ​ളി​ലി​രു​ന്നു ഒ​ഴി​ഞ്ഞ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പാ​നം ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ ആ​ർ​പി​എ​ഫ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രി​ൽ നി​ന്നു​മാ​ണ് പ്ര​തി​യെക്കുറി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. സം​ഘ​മാ​യി മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ കു​പി​ത​നാ​യ പ്ര​തി റെ​യി​ൽ​പ്പാ​ള​ത്തി​ന് സ​മീ​പ​ത്ത് പോ​യി ക​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു ക​ല്ലേ​റ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

ത​ല​ശേ​രി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.​ആ​ർ​പി​എ​ഫ് എ​എ​സ്ഐ വി.​വി. സ​ഞ്ജ​യ്കു​മാ​ർ, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ എ.​കെ.​അ​ജീ​ഷ്, ര​തീ​ഷ്,കോ​ൺ​സ്റ്റ​ബി​ൾ പി. ​പ്ര​ണ​വ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

District News

ജ്വല്ലറിയിൽനിന്ന് സ്വർണമോഷണം: പ്രതി പിടിയിൽ

ച​ങ്ങ​നാ​ശേ​രി: സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​തി​രി​ച്ച് ആറ് ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് പ​ച്ച പാ​ലു​വ​ള്ളി വി​ജി ഭ​വ​നി​ൽ സു​രേ​ഷ് വാ​സു (46) ആ​ണ് പി​ടി​യി​ലാ​യ​ത്.

സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലു​ള്ള തോ​പ്പി​ൽ ജ്വ​ല്ല​റി​യി​ൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. രാ​വി​ലെ മധ്യവയ സ്കനായ ഒ​രാ​ൾ സ്വ​ർ​ണം വാ​ങ്ങാ​ൻ ക​ട​യി​ലെ​ത്തി. കു​ട്ടി​ക​ളു​ടെ വ​ള​യും കൈ​ച്ചെ​യി​നും ആ​വ​ശ്യ​പ്പെ​ട്ട ഇ​യാ​ൾ​ക്ക് ജീ​വ​ന​ക്കാ​ർ വി​വി​ധ ആ​ഭ​ര​ണ​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ടു​ത്തു.

തു​ട​ർ​ന്ന് ഏ​ക​ദേ​ശം 10 ഗ്രാം ​തൂ​ക്ക​മു​ള്ള വി​വി​ധ ആ​ഭ​ര​ണ​ങ്ങ​ൾ ഇ​യാ​ൾ തെ​ര​ഞ്ഞെ​ടു​ത്തു. ഡി​സ്കൗ​ണ്ട് ഉ​ൾ​പ്പെ​ടെ 1,75,000 രൂ​പ വി​ല വ​ന്നെ​ങ്കി​ലും ഇ​യാ​ളു​ടെ കൈ​വ​ശം 55,000 രൂ​പ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. തുടർന്ന് സു​ഹൃ​ത്ത് പ​ണ​വു​മാ​യി എ​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​ണം വാ​ങ്ങി​ക്കൊ​ണ്ടു​വ​രാ​മെ​ന്നും പ​റ​ഞ്ഞ് ഇ​യാ​ൾ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് പു​റ​ത്തു​ പോ​യി.

ഇ​യാ​ൾ പോ​യ​ശേഷം ജീ​വ​ന​ക്കാ​ർ സ്റ്റോ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആറ് ഗ്രാം ​കു​റ​വു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ ആൾ ഒ​രു വ​ള​യും ഒ​രു കൈ​ച്ചെ​യി​നും എ​ടു​ത്ത് പാന്‍റ്സി ന്‍റെ പോ​ക്ക​റ്റി​ൽ ഇ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ റോ​ഡി​ലും സ​മീ​പ​ സ്ഥലങ്ങളിലും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ല്കുകയാ യിരുന്നു.

ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ഷാ​ദ് എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​ച്ച്ഒ ശ്രീ​ജി​ത്ത്, എ​സ്ഐ മാ​രാ​യ അ​ഖി​ൽ, ര​തീ​ഷ്, എ​എ​സ്ഐ സൈ​നി സെ​ബാ​സ്റ്റ്യ​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ തോ​മ​സ് സ്റ്റാ​ൻ​ലി, ശ്യാം ​എ​സ്, നാ​യ​ർ (സ്പെ​ഷ​ൽ ബ്രാ​ഞ്ച്, കോ​ട്ട​യം), സി​പി​ഒ നി​യാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ അന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യാ​യ സു​രേ​ഷ് വാ​സു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ൾ സ​മാ​ന രീ​തി​യി​ൽ മ​റ്റു ജ്വ​ല്ല​റി​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും മ​റ്റേ​തെ​ങ്കി​ലും കേ​സു​ക​ളി​ൽ പ​ങ്കു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

District News

ബ​സ് യാ​ത്ര​യ്ക്കി​ടെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ല്‍

വ​ട​ക​ര: ബ​സ് യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ര്‍​ഥി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​യെ ചോ​മ്പാ​ല പോ​ലീ​സ് പി​ടി​കൂ​ടി. മ​ണി​യൂ​ര്‍ ചെ​ര​ണ്ട​ത്തൂ​ര്‍ നീ​ലി​യേ​ട​ത്ത് മീ​ത്ത​ല്‍ ച​ന്ദ്ര​നെ​യാ​ണ് (59) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​വി​ലെ സ്‌​കൂ​ളി​ലേ​ക്ക് ബ​സി​ല്‍ പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് നേ​രെ മു​ക്കാ​ളി​യി​ല്‍ വ​ച്ച് പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള ബ​സ് സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കാ​തെ വ​ട​ക​ര​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യു​മാ​യി​രു​ന്നു.

ബ​സി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​തി​ക്ര​മ​ത്തി​നി​ര​യാ​യ കു​ട്ടി​യി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വ​ട​ക​ര മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ചോ​മ്പാ​ല എ​സ്എ​ച്ച്ഒ പി.​പി. ഷ​മീ​ല്‍, എ​എ​സ്‌​ഐ സി​ജി​ല്‍ കു​മാ​ര്‍, എ​സ്‌​സി​പി​ഒ വി.​കെ.​ടി. ഷ​മീ​ര്‍, സി​പി​ഒ​മാ​രാ​യ ആ​ര്‍. ര​ജീ​ഷ്, എം. ​കെ. രാ​ജേ​ഷ്, സി. ​ശ്രീ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

മാ​ട്ടൂ​ൽ ഗ്രാ​മീ​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ്: പ്ര​തി അ​റ​സ്റ്റി​ൽ

പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ൽ സെ​ന്‍റ​ർ കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. മാ​ട്ടൂ​ൽ മ​ട​ക്ക​ര സ്വ​ദേ​ശി കു​പ്പു​ര​യി​ൽ ജാ​ഫ​ർ സാ​ദി​ഖ് (43)നെ​യാ​ണ് പ​ഴ​യ​ങ്ങാ​ടി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ കെ. ​സു​ഹൈ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.​ബാ​ങ്ക് മാ​നേ​ജ​ർ ഷി​ൻ​സ ബി. ​ന​മ്പ്യാ​രു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

ര​ണ്ടു​മാ​സ​മാ​യി മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ട്ടൂ​ൽ മ​ട​ക്ക​ര​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി അ​റ​സ്റ്റു ചെ​യ്ത​ത്.

12,68,000 രൂ​പ ത​ട്ടി​ച്ച​താ​യി​ട്ടാ​ണ് ബാ​ങ്ക് മാ​നേ​ജ​റു​ടെ പ​രാ​തി. 2026 മാ​ർ​ച്ചി​നും മേ​യ് മാ​സ​ത്തി​നും ഇ​ട​യി​ൽ നാ​ല് ത​വ​ണ​ക​ളാ​യി16 സ്വ​ർ​ണം പൂ​ശി​യ വ​ള​ക​ൾ ന​ൽ​കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

ഭാ​ര്യ​യെ മ​ർ​ദിച്ച കാ​പ്പ കേ​സ് പ്ര​തി പി​ടി​യി​ൽ

പോ​ത്ത​ൻ​കോ​ട്: ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കാ​പ്പാ കേ​സ് പ്ര​തി പി​ടി​യി​ൽ. കീ​ഴ്ത്തോ​ന്ന​യ്ക്ക​ൽ പാ​ലോ​ട്ടു​കോ​ണം ഷീ​ബ മ​ൻ​സി​ലി​ൽ വാ​ട​ക​യ് ക്കു ​താ​മ​സി​ക്കു​ന്ന ക​വി​ത യെ ​ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണു ഭ​ർ​ത്താ​വ് പാ​ച്ച​ൻ എ​ന്നു വി​ളി​ക്കു​ന്ന ര​ജി​ത്ത് ക്രൂ​ര​മാ​യി മ​ർ​ദി​ത്.

ക​രി​ങ്ക​ല്ലു കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ക​വി​ത​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ത​ല​കു​നി​ച്ച് നി​ർ​ത്തി കൈ​മു​ട്ടു​കൊ​ണ്ടു മു​തു​കി​ൽ ഇ​ടി​ച്ച​ശേ​ഷം ത​ല റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള മ​തി​ലി​ൽ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു ന്നു. ​തു​ട​ർ​ന്നു താ​ഴേ​യ്ക്കു ത​ള്ളി​യി​ട്ട് ഇ​ട​ത് കാ​ലി​ന്‍റെ മു​ട്ടി​നു താ​ഴെ ക​രി​ങ്ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ക​വി​ത​യു​ടെ തോ​ളെ​ല്ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു.

ആ​ശു​പ​ത്രി ചി​കി​ത്സ​തേ​ടി​യ ക​വി​ത പി​ന്നീ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​റു വ​ർ​ഷ​മാ​യി ഇ​വ​ർ പി​രി​ഞ്ഞാ​ണ് താ​മ​സം. ​പ്ര​തി​യെ മു​ൻ​പ് കാ​പ്പാ പ്ര​കാ​രം ജി​ല്ല​യി​ൽനി​ന്നു നാ​ടു​ക​ട​ത്തി​യി​രു​ന്നു.

District News

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ പീ​ഡന​പ​രാ​തിയിൽ പ്ര​തി പി​ടി​യി​ൽ

പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. കാ​ത്തി​രം​പാ​റ വി.​കെ.​പി. ന​ഗ​ർ സ്വ​ദേ​ശി​യും കു​മാ​ര​പു​രം പൊ​തു​ജ​നം ലെ​യി​നി​ൽ താ​മ​സി​ച്ചുവ​രു​ന്ന ആ​ളു​മാ​യ ര​മേ​ശ​നാ​ണ് (50) പി​ടി​യി​ലാ​യ​ത്. പേ​രൂ​ർ​ക്ക​ട നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ര​ണ്ടാ​ഴ്ച മുന്പായിരുന്നു സംഭവം. പോ​ലീ​സ് കേ​സെ​ടു​ക്കാ​തി​രു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പ്പെ​ട്ട​തോ​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രതിയെ റി​മാ​ൻ​ഡു ചെ​യ്തു.

National

ഡ​ൽ​ഹി​യി​ൽ പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ന്നു; പ്ര​​​​തി​ അ​​​​റ​​​​സ്റ്റി​​​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് 11 വ​​​​യ​​​​സു​​​​ള്ള പെ​​​​ൺ​​​​കു​​​​ട്ടി ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ദ​​​​ക്ഷി​​​​ണ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ മ​​​​ഹ്റോ​​​​ലി​​​​യി​​​​ലാ​​​​ണ് ന​​​​ടു​​​​ക്കു​​​​ന്ന സം​​​​ഭ​​​​വ​​​മു​​​ണ്ടാ​​​യ​​​ത്.

കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം ഫു​​​​ട്പാ​​​​ത്തി​​​​ൽ ഉ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്തു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ 30 ന​​​​ടു​​​​ത്ത് വ​​​​യ​​​​സ് പ്രാ​​​​യ​​​​മു​​​​ള്ള ടാ​​​​ക്സി ഡ്രൈ​​​​വ​​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​താ​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​ദേ​​​​ശ​​​​ത്തെ ഒ​​​​രു ഫു​​​​ട്പാ​​​​ത്തി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന കു​​​​ടും​​​​ബം തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​വി​​​​ലെ​​​​​യാ​​​​ണ് കു​​​​ട്ടി​​​​യെ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്ന വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ​​​​ത്.

വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞു പോ​​​​ലീ​​​​സ് സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തെ​​​​ത്തി സി​​​​സി​​​​ടി​​​​വി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​നു​​​ശേ​​​​ഷ​​​​മാ​​​​ണ് പ്ര​​​​തി​​​​യെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

തു​​​​ട​​​​ർ​​​​ന്ന് ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടി ചോ​​​​ദ്യം ചെ​​​​യ്ത​​​​തി​​​​ൽ​​​​നി​​​​ന്ന് പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്നും ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു​​​ശേ​​​​ഷം ശ്വാ​​​​സം മു​​​​ട്ടി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും സ​​​​മ്മ​​​​തി​​​​ച്ചു.

പ്ര​​​​തി​​​​യു​​​​ടെ മൊ​​​​ഴി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ റോ​​​​ഡ​​​രി​​​കി​​​ലെ വ​​​​ന​​​​പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് മൃ​​​​ത​​​​ദേ​​​​ഹം പോ​​​​ലീ​​​​സ് വീ​​​​ണ്ടെ​​​​ടു​​​​ത്തു. മൃ​​​​ത​​​​ദേ​​​​ഹം പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​ന​​​​യ​​​​ച്ച പോ​​​​ലീ​​​​സ് പ്ര​​​​തി​​​​യു​​​​ടെ മു​​​​ൻ​​​​കാ​​​​ല കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടെ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

District News

എ​ടി​എം കാ​ർ​ഡ് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

ആ​ലു​വ: കാ​ഞ്ഞൂ​ർ സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ച് എ​ടി​എം കാ​ർ​ഡ് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് മ​ങ്ങാ​ട്ടു​കു​ന്നി​ൽ വീ​ട്ടി​ൽ ര​തീ​ഷി (41) നെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 18ന് ​രാ​ത്രി 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ലു​വ പാ​ല​സി​ന​ടു​ത്ത് ശി​വ​രാ​ത്രി ന​ട​പ്പാ​ല​ത്തി​ന് സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന കാ​ഞ്ഞൂ​ർ സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ച് പോ​ക്ക​റ്റി​ൽ നി​ന്ന് പ്ര​തി എ​ടി​എം കാ​ർ​ഡ് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

അ​ന​ധി​കൃ​ത അ​വ​യ​വ​ദാ​നം: മു​ഖ്യ​പ്ര​തി​യെ യു​പി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി

ആ​​​ലു​​​വ: പോ​​​ലീ​​​സി​​​ന്‍റെ​​​യ​​​ട​​​ക്കം വ്യാ​​​ജ രേ​​​ഖ​​​ക​​​ൾ നി​​​ർ​​​മി​​​ച്ച് അ​​​ന​​​ധി​​​കൃ​​​ത അ​​​വ​​​യ​​​വ​​​ദാ​​​ന ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യെ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ഗാസിയാ​​​ബാ​​​ദി​​​ൽ​​​നി​​​ന്ന് പി​​​ടി​​​കൂ​​​ടി.

കു​​​ന്ന​​​ത്തു​​​നാ​​​ട് പെ​​​രി​​​ങ്ങാ​​​ല​​​യി​​​ൽ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന കാ​​​സ​​​ർ​​​ഗോ​​​ഡ് ക​​​ൽ​​​നാ​​​ട് അ​​​ൽ നി​​​ഹാ​​​മ​​​ത്ത് മ​​​ൻ​​​സി​​​ലി​​​ൽ മു​​​ഹ​​​മ്മ​​​ദ് ന​​​ജീ​​​ബി(53)​​​നെ​​​യാ​​​ണ് റൂ​​​റ​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​യാ​​​ളു​​​ടെ ഭാ​​​ര്യ കു​​​ന്ന​​​ത്തു​​​നാ​​​ട് പെ​​​രി​​​ങ്ങാ​​​ല ബൈ​​​ത്തു​​​ൽ​​​റ​​​ഹ്മ വീ​​​ട്ടി​​​ൽ റ​​​ഷീ​​​ദ(37)​​​യെ കു​​​ന്ന​​​ത്തു​​​നാ​​​ട് പോ​​​ലീ​​​സ് നേരത്തേ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി കെ.​​​എ​​​സ്. സു​​​ദ​​​ർ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ഗാസിയാ​​​ബാ​​​ദി​​​ൽ​നി​​​ന്ന് പ്ര​​​ത്യേ​​​ക ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.പോ​​​ലീ​​​സ് പി​​​ന്നാ​​​ലെ​​​യു​​​ണ്ടെ​​​ന്ന​​​റി​​​ഞ്ഞ് മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ സ്വി​​​ച്ച് ഓ​​​ഫ് ചെ​​​യ്ത് ഇ​​​യാ​​​ൾ മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.കൊ​​​ച്ചി​​​യി​​​ൽ​നി​​​ന്ന് പ്ര​​​തി വി​​​മാ​​​ന മാ​​​ർ​​​ഗം ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ പി​​​ന്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സും എ​​​ത്തി.

രാ​​​ത്രി ഗാസിയാ​​​ബാ​​​ദി​​​ലേ​​​ക്ക് ക​​​ട​​​ന്ന ഇ​​​യാ​​​ളെ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ന​​​ട​​​ത്തി​​​യ പ്ര​​​ത്യേ​​​ക ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് എ​​​ത്തി​​​ച്ചു. കു​​​ന്ന​​​ത്തു​​​നാ​​​ട് കു​​​മാ​​​ര​​​പു​​​രം മോ​​​റ​​​ക്കാ​​​ല ത​​​ടി​​​യ​​​ൻ വീ​​​ട്ടി​​​ൽ സ​​​ണ്ണി വ​​​ർ​​​ഗീ​​​സ് (56), ഭാ​​​ര്യ സി​​​നി വ​​​ർ​​​ഗീ​​​സ് (50), ചേ​​​ല​​​ക്കു​​​ളം ക​​​വു​​​ങ്ങ​​​പ്പ​​​റ​​​മ്പ് കു​​​ഴി​​​ക്കാ​​​ട​​​ൻ വീ​​​ട്ടി​​​ൽ സ​​​നോ​​​ജ് (32) എ​​​ന്നി​​​വ​​​രെ എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ ജി​​​ല്ല​​​യി​​​ലും ശ്രീ​​​ജ, സു​​​ധീ​​​ർ, വി​​​നോ​​​ദ് എ​​​ന്നി​​​വ​​​രെ കൊ​​​ല്ലം കി​​​ളി​​​ക്ക​​​ല്ലൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി കെ.​​​എ​​​സ്. സു​​​ദ​​​ർ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പെ​​​രു​​​മ്പാ​​​വൂ​​​ർ എ​​​എ​​​സ്പി ഹാ​​​ർ​​​ദി​​​ക് മീ​​​ണ കു​​​ന്ന​​​ത്തു​​​നാ​​​ട് ഇ​​​ൻ​​​സ്പെ​​​ക്‌ടർ എ​​​സ്. ശി​​​വ​​​ലാ​​​ൽ, എ​​​സ്ഐ എം. ​​​അ​​​ഭി​​​ജി​​​ത്ത്, എ​​​എ​​​സ്ഐ യു. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ സി​​​പി​​​ഒ ഒ.​​​എ​​​സ്. ബി​​​ൻ​​​രാ​​​ജ് എ​​​ന്നി​​​വ​​​രും അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

District News

മൂ​ന്നു​വ​ർ​ഷം മു​മ്പ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

വ​ണ്ടി​പ്പെ​രി​യാ​ർ: മൂ​ന്നു​വ​ർ​ഷം മു​ന്പ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ഇ​ഞ്ചി​ക്ക​ക്കാ​ട് എ​സ്‌റ്റേ​റ്റ് ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന ധ​നു​ഷാ​ണ് (24) പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: പീ​ഡ​ന​ത്തി​നിര​യാ​യ പെ​ൺകു​ട്ടി​യു​മാ​യി ധ​നു​ഷ് അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. അ​പ്പോ​ൾ കു​ട്ടി​ക്ക് 15 വ​യ​സാ​യി​രു​ന്നു പ്രാ​യം. പ്ര​ണ​യം ന​ടി​ച്ച് ഇ​യാ​ൾ കു​ട്ടി​യെ ലൈം​ഗി​ക​ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. പി​ന്നീ​ട് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം ന​ട​ന്ന് മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞ് ഇ​യാ​ൾ വീ​ണ്ടും പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പം എ​ത്തു​ക​യും പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ആ​രാ​യു​ക​യും ചെ​യ്തു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​തി​നെ ത്തുട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്എ​ച്ച്ഒ അ​മൃ​തസിം​ഗ് നാ​യ​ക്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​എ​സ് .ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ; പ്ര​തി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. അ​ഴീ​ക്കോ​ട് പൂ​ത​പ്പാ​റ സ്വ​ദേ​ശി ശ്യാം​സു​ന്ദ​റി​നെ​യാ​ണ് (45) എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ൽ വ​ച്ച് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2013 ൽ ​താ​ഴെ​ചൊ​വ്വ​യി​ൽ വ​ച്ച് ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ലെ പ്ര​തി​യാ​ണ്. ഈ ​കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​നാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ ര​ണ്ടാ​ഴ്ച​യോ​ളം ത​ട​ങ്ക​ലി​ൽ വ​ച്ച​ശേ​ഷം ഇ​യാ​ളു​ടെ 14 സെ​ന്‍റ് സ്ഥ​ലം മ​റ്റൊ​രാ​ളു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു മോ​ചി​പ്പി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ പേ​രി​ൽ ഹ​ണി ട്രാ​പ്പ് ഉ​ൾ​പ്പ​ടെ​യു​ള്ള കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ എ​സ് ബി ​കൈ​ലാ​സ്നാ​ഥി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ബൈ​ജു, സം​ഗീ​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

National

യുവതിയെ ബലാത്സംഗം ചെയ്തശേഷം നാലു നില കെട്ടിടത്തിൽനിന്നു തള്ളിയിട്ടു കൊന്നു

പാ​​ര​​ദി​​പ്: ഒ​​ഡീ​​ഷ​​യി​​ൽ ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യെ ബ​​ലാ​​ത്സം​​ഗം ചെ​​യ്ത​​ശേ​​ഷം നാ​​ലു നി​​ല കെ​​ട്ടി​​ട​​ത്തി​​ൽ​​നി​​ന്നു ത​​ള്ളി​​യി​​ട്ടുകൊ​​ന്നു. ജ​​ഗ​​ത്‌​​സിം​​ഗ്പു​​ർ ജി​​ല്ല​​യി​​ലാ​​ണു സം​​ഭ​​വം. പ്ര​​തി​​ക​​ളെ​​ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

ആ​​ൺ​​സു​​ഹൃ​​ത്തി​​നൊ​​പ്പം ജീ​​വി​​ക്കാ​​ൻ വീ​​ട്ടി​​ൽ​​നി​​ന്നി​​റ​​ങ്ങി​​യ​​താ​​യി​​രു​​ന്നു യു​​വ​​തി. ക്ഷേ​​ത്ര​​ത്തി​​ലേ​​ക്കു പോ​​കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് യു​​വ​​തി​​യെ ഒ​​ഴി​​ഞ്ഞ പ്ര​​ദേ​​ശ​​ത്ത് എ​​ത്തി​​ച്ച് ബ​​ലാ​​ത്സം​​ഗം ചെ​​യ്തു. തു​​ട​​ർ​​ന്ന് ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ യു​​വ​​തി​​യെ ഉ​​പേ​​ക്ഷി​​ച്ച് ആ​​ൺ​​സു​​ഹൃ​​ത്ത് ക​​ട​​ന്നു​​ക​​ള​​ഞ്ഞു.

ജാ​​ർ​​ഖ​​ണ്ഡു​​കാ​​ര​​നാ​​യ ഒ​​രാ​​ൾ അ​​വി​​ടെ​​യെ​​ത്തി സ​​ഹാ​​യം വാ​​ഗ്ദാ​​നം ചെ​​യ്തു. ഇ​​യാ​​ൾ ത​​ന്‍റെ താ​​മ​​സ​​സ്ഥ​​ല​​ത്ത് യു​​വ​​തി​​യെ എ​​ത്തി​​ച്ച് ബ​​ലാ​​ത്സം​​ഗം ചെ​​യ്തു. തു‌​​ട​​ർ​​ന്ന് യു​​വ​​തി​​യെ കെ​​ട്ടി​​ട​​ത്തി​​ൽ​​നി​​ന്നു താ​​ഴേ​​ക്കു ത​​ള്ളി​​യി​​ട്ടു.

Kerala

ഫ്ലാ​റ്റ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ഗു​​​രു​​​വാ​​​യൂ​​​ർ: ഫ്ലാ​​​റ്റ് വാ​​​ങ്ങാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന എ​​​ത്തി വ​​​യോ​​​ധി​​​ക​​​യു​​​ടെ സ്വ​​​ർ​​​ണ​​​മാ​​​ല ക​​​വ​​​ർ​​​ന്ന കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ൾ പി​​​ടി​​​യി​​​ൽ. കൊ​​​ല്ലം അ​​​ഞ്ച​​​ൽ അ​​​നി​​​ൽ ഭ​​​വ​​​നി​​​ൽ അ​​​നി​​​ൽ​​​കു​​​മാ​​​ർ(39), കോ​​​ഴി​​​ക്കോ​​​ട് ഒ​​​ള​​​വ​​​ണ്ണ ഒ​​​ടു​​​ക്ക​​​ത്തി​​​ൽ അ​​​ർ​​​ജു​​​ൻ(26), കൊ​​​ല്ലം അ​​​മ്പ​​​ല​​​ത്തും​​​വി​​​ള ക​​​ലാ​​​ഭ​​​വ​​​നി​​​ൽ ദീ​​​പ​​​ക് (36) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഗു​​​രു​​​വാ​​​യൂ​​​ർ ടെ​​​മ്പി​​​ൾ പോ​​​ലീ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജി. ​​​അ​​​ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​ർ 19നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഗു​​​രു​​​വാ​​​യൂ​​​ർ കാ​​​ര​​​ക്കാ​​​ടു​​​ള്ള മാ​​​ധ​​​വം അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ ഒ​​​റ്റ​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന 65കാ​​​രി​​​യു​​​ടെ ഫ്ലാ​​​റ്റ് നോ​​​ക്കാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന എ​​​ത്തി​​​യ ഒ​​​ന്നാം​​​പ്ര​​​തി അ​​​നി​​​ൽ​​​കു​​​മാ​​​ർ 25 ഗ്രാം ​​​തൂ​​​ക്കം​​​വ​​​രു​​​ന്ന സ്വ​​​ർ​​​ണ​​​മാ​​​ല അ​​​ല​​​മാ​​​ര​​​യി​​​ൽ​​​നി​​​ന്നു മോ​​​ഷ്ടി​​​ച്ചു ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മോ​​​ഷ്ടി​​​ച്ച മാ​​​ല സു​​​ഹൃ​​​ത്താ​​​യ അ​​​ർ​​​ജു​​​ൻ ഒ​​​ള​​​വ​​​ണ്ണ കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യി​​​ൽ പ​​​ണ​​​യം​​​വ​​​ച്ചു. പി​​​ന്നീ​​​ട് മ​​​റ്റൊ​​​രു സു​​​ഹൃ​​​ത്താ​​​യ ദീ​​​പ​​​ക്കി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ​​​ണ​​​യ​​​സ്വ​​​ർ​​​ണം വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​യാ​​​ളെ ക​​​ണ്ടെ​​​ത്തി സ്വ​​​ർ​​​ണ​​​മെ​​​ടു​​​ത്തു വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം പ​​​ണം വീ​​​തം​​​വ​​​ച്ച് മ​​​സാ​​​ജ് പാ​​​ർ​​​ല​​​റു​​​ക​​​ളി​​​ലും സ്പാ​​​ക​​​ളി​​​ലും മ​​​ദ്യ​​​പി​​​ച്ചും ചെ​​​ല​​​വാ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

District News

ബ​ലാ​ത്സം​ഗ​ കേസ്; പ്ര​തി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്:വെ​ള്ള​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​ച്ച് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി കോ​ട്ടൂ​ളി സ്വ​ദേ​ശി മ​മ്മി​ളി മീ​ത്ത​ല്‍ വീ​ട്ടി​ല്‍ അ​ഷി​ത്തി (26) നെ ​പോ​ലീ​സ് പി​ടി​കൂ​ടി.

2025 ഓ​ഗ​സ്റ്റി​ല്‍ യു​വ​തി​യെ സു​ഹൃ​ത്താ​യ പ്ര​തി വെ​ള്ള​യി​ല്‍ ഹാ​ര്‍​ബ​റി​ന് സ​മീ​പ​ത്തു വ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും മൊ​ബൈ​ലി​ല്‍ ന​ഗ്‌​ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും ഉ​പ​ദ്ര​വി​ച്ചു​വെ​ന്നു​മാ​ണ് കേ​സ്. പൊ​തു സ്ഥ​ല​ത്തു വ​ച്ച് മ​ദ്യ​പി​ച്ച​തി​നും സ​രോ​വ​ര​ത്ത് വ​ച്ച് യു​വ​തി​യെ ഹെ​ല്‍​മ​റ്റ് കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​നും കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

Kerala

പ്രാവിൻകൂട് കാണിച്ചുകൊടുക്കാമെന്നു പ്രലോഭിപ്പിച്ചുകൊണ്ടുപോയി പീഡനം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പ്രാവുകളുടെ കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍.
കുറ്റകൃത്യം ചെയ്ത ശേഷം ഒളിവില്‍പോയ രണ്ടു പേരെ ബെംഗ്ലുരുവില്‍നിന്നു പൂന്തുറ പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാണിക്യവിളാകം സ്വദേശികളായ അഷ്കര്‍ (31), ഇയാളുടെ സുഹ്യത്ത് മുഹമ്മദ് റാസിക്(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സംഭവം. പ്രതികളുമായി പരിചയമുളള 17കാരനെ പ്രാവുകളെ വളര്‍ത്തുന്ന കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്നു പൂന്തുറ പോലീസില്‍ പരാതി നല്‍കി.

ഇതോടെ പ്രതികള്‍ ആദ്യം ചെന്നൈയിലേക്കും തുടര്‍ന്ന് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു. പിടിയിലായവര്‍ ഇതേ പ്രതികള്‍ ബീമാപളളി സ്വദേശിനിയുടെ വീട്ടില്‍ക്കയറി അക്രമം കാണിച്ച കേസിലും പ്രതികളാണെന്നു പൂന്തുറ പോലീസ് പറഞ്ഞു. പൂന്തുറ എസ്എച്ച്ഒ സജീവിന്‍റെ നേത്യത്വത്തില്‍ എസ്ഐമാരായ വി.സുനില്‍, എസ്.എസ്. ശ്രീജേഷ്, എഎസ്ഐ ഗോഡ്വിന്‍, സിപിഒമാരായ രാജേഷ്, സനല്‍, അനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

District News

യു​വാ​വി​നെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

ഗാ​ന്ധി​ന​ഗ​ര്‍: യു​വാ​വി​നെ ആ​ക്ര​മി​ച്ച് ക​വ​ര്‍ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. ആ​ര്‍പ്പൂ​ക്ക​ര വി​ല്ലൂ​ന്നി കു​ള​ങ്ങ​ര​പ്പ​റ​മ്പി​ല്‍ സോ​ജു​മോ​ന്‍ സാ​ബു (23) ആ​ണ് ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ ഗാ​ന്ധി​ന​ഗ​ര്‍ കു​രി​ശു​പ​ള്ളി ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്തു വ​ച്ച് വി​വി​ന്‍ വി​ശ്വ​നാ​ഥ​ന്‍ എ​ന്ന​യാ​ള്‍ ഓ​ടി​ച്ചു​വ​ന്ന ബൈ​ക്ക് ത​ട​ഞ്ഞു​നി​ര്‍ത്തി പി​ടി​ച്ചി​റ​ക്കു​ക​യും ഐ​സി​എ​ച്ച് ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വ​ടി​കൊ​ണ്ട് ത​ല​യ്ക്കു​പി​ന്നി​ലി​ടി​ച്ചും നി​ല​ത്തി​ട്ട് ച​വി​ട്ടി​യും പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 1140 രൂ​പ​യും 490 രൂ​പ വി​ല വ​രു​ന്ന മ​ദ്യ​വും ക​വ​രു​ക​യും 3600 രൂ​പ വി​ല വ​രു​ന്ന ഹെ​ഡ് മ​സാ​ജ​ര്‍ നി​ല​ത്ത​ടി​ച്ച് പൊ​ട്ടി​ച്ചു ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​വേ​യാ​ണ് സോ​ജു​മോ​ന്‍ സാ​ബു പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.
ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​ന്‍റി സോ​ഷ്യ​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​തും കാ​പ്പാ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ നേ​രി​ട്ട​യാ​ളു​മാ​ണ് സോ​ജു.

Kerala

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ പ്ര​തി അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം കീ​ഴാ​രൂ​ര്‍ സ്വ​ദേ​ശി സ​ജീ​വാ​ണ് റെ​യി​ല്‍​വേ പ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യു​ടെ അ​തി​ക്ര​മ​ത്തി​ന്റെ വി​ഡി​യോ ഉ​ള്‍​പ്പെ​ടെ പെ​ണ്‍​കു​ട്ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു.

പു​നെ- ക​ന്യാ​കു​മാ​രി എ​ക്‌​സ്പ്ര​സി​ൽ തൃ​ശൂ​രി​ലേ​ക്ക് പോ​കാ​നാ​യാ​ണ് യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. യു​വ​തി ട്രെ​യി​നി​ലേ​ക്ക് ക​യ​റാ​ന്‍ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സ​ജീ​വി​ന്‍റെ അ​തി​ക്ര​മം.

യു​വ​തി ബ​ഹ​ളം വ​യ്ക്കു​ക​യും പ്ര​തി​യു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തു. യു​വ​തി കാ​മ​റ ഓ​ണ്‍ ചെ​യ്ത് വീ​ഡി​യോ എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​റ്റ് യാ​ത്ര​ക്കാ​ര്‍ ഇ​യാ​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​ക​യും പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

District News

സൈ​നി​ക​നെ മ​ർ​ദി​ച്ച കേസ്: പ്രതി അറസ്റ്റിൽ

കൊ​ല്ലം: മു​ൻ വി​രോ​ധം നി​മി​ത്തം സൈ​നി​ക​നാ​യ യു​വാ​വി​നെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി കൊ​ട്ടി​യം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​ഴു​ത്ത​ല പി.​കെ ജം​ഗ്ഷ​നി​ൽ, ന​ബീ​സാ മ​ൻ​സി​ലി​ൽ ഷം​നാ​ദ്(24) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തേ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ബീ​ഡി കി​ച്ചു എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വി​നീ​ത്(28) നെ ​നേ​ര​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.


ത​ഴു​ത്ത​ല പേ​ര​യം പ്രീ​താ ഭ​വ​നി​ൽ രാ​ഹു​ൽ(22) നെ​യാ​ണ് ഇ​വ​ർ മ​ർ​ദി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. കു​ടു​ബ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്ത് വ​രി​ക​യാ​യി​രു​ന്ന രാ​ഹു​ലി​നെ ഷം​നാ​ദും വി​നീ​തും ചേ​ർ​ന്ന് ത​ട​ഞ്ഞ് നി​ർ​ത്തി​യ ശേ​ഷം ചു​റ്റി​ക​യും പാ​റ​ക്ക​ല്ലും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ രാ​ഹു​ലി െ ന്‍റ ഒ​രു പ​ല്ല് ഒ​ടി​യു​ക​യും സ​ഹോ​ദ​ര െന്‍റ ചെ​വി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ഉ​ണ്ടാ​യി.

ര​ഹ​സ്യ വി​വ​ര​ത്തി െ ന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷം​നാ​ദി​നെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. കൊ​ട്ടി​യം പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ നി​ഥി​ൻ ന​ള​ൻ, വി​ഷ്ണു, മി​ഥു​ൻ, സി​പി​ഒ മാ​രാ​യ സാം ​മാ​ർ​ട്ടി​ൻ, ഹ​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത

Latest News

Corehub Up